27-sob-vm-mathew
വി. എം. മാത്യു

ഊന്നുകൽ: വാഴവിളയിൽ റിട്ട. ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ വി. എം. മാത്യു (71) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ലീലാമ്മ മാത്യു. മക്കൾ: അനിത, അനില. മരുമക്കൾ: ബിനു, ജോബി.