തിരുവല്ല: മതിൽഭാഗം പുത്തൻപുരയിൽ പടിഞ്ഞാറേതിൽ എം. നാരായണൻ (90) ഡൽഹിയിൽ നിര്യാതനായി. ഭാര്യ: കമല. മക്കൾ: എൻ. വി. കൃഷ്ണൻകുട്ടി (അദ്ധ്യാപകൻ, എ. ജെ. ജോൺ മെമ്മോറിയൽ ജി. എച്ച്. എസ്., തലയോലപറമ്പ്), ഗീതാകുമാരി (എ. ഐ. എം. എസ്., ഡൽഹി), ഗിരിജാകുമാരി, മായാകുമാരി. മരുമക്കൾ: പി. എസ്. അനു, ഷാജി, ഗിരീഷ് കുമാർ, ഹരി.