hari
ഹരിമാധവൻ പോറ്റി

അടൂർ; മൂന്നാളം കൃഷ്ണ ഭവനത്തിൽ ഹരി മാധവൻ പോറ്റി(49) നിര്യാതനായി. സംസ്കാരം നടത്തി.ഭാര്യ: രശ്മി ജാലമന.മക്കൾ: വരുൺ മാധവൻ,സഞ്ജയ് ശങ്കർ.സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്