27-sob-kurian-thomas

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സ്ഥാപക പ്രസിഡന്റ് പരേതനായ പാസ്റ്റർ പി.ജെ.തോമസിന്റെ മകൻ പാസ്റ്റർ കുര്യൻ തോമസ് (ജോജുമോൻ - 61) നിര്യാതനായി. ശാരോൻ ഫെലോഷിപ്പ് സഭ രാജ്യാന്തര പ്രസിഡന്റ് പാസ്റ്റർ ജോൺ തോമസ് ഏകസഹോദരനാണ്.