മല്ലപ്പള്ളി ഈസ്റ്റ്: തൈക്കൂട്ടത്തിൽ, റ്റി. ഇ. കുരുവിള (ജോർജ്, ബീഹാർ എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റ് റിട്ട.അസിസ്റ്റന്റ് എൻജിനീയർ-93) നിര്യാതനായി. സംസ്‌കാരം നാളെ 11ന് സ്വർഗീയ വിരുന്ന് സഭയുടെ ചെങ്കൽ സെമിത്തേരിയിൽ. ഭാര്യ:നെടുങ്ങാടപ്പള്ളി മലയിൽ പരേതയായ മേരിക്കുട്ടി. മക്കൾ: ബജി, ബക്കി, ഷാജി, ബാബു, പരേതനായ സാബു. മരുമക്കൾ: പെരുംതുരുത്തി തോപ്പിൽ പ്രകാശ്, പുന്നവേലി ചൊറിക്കാവുങ്കൽ സാജൻ, മല്ലപ്പള്ളി പണിക്കമുറിയിൽ ബീന, കുമളി ആറാംമൈൽ ബഥേലിൽ മോളി.