27-sob-joyce-chacko
ജോയ്‌സ് ചാക്കോ

അടൂർ: തുവയൂർ തെക്ക് കൃപാലയത്തിൽ ജോയ്‌സ് ചാക്കോ (റിട്ട. അദ്ധ്യാപകൻ - 86) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് കടമ്പനാട് ഹെബ്രോൻ ഐ. പി. സി. ചർച്ച് സെമിത്തേരിയിൽ. ഐ. പി. സി. സംസ്ഥാന മുൻ ട്രഷറർ, സണ്ടേസ്‌കൂൾ അസോസിയേറ്റ് സെക്രട്ടറി, കംപാഷൻ ഡയറക്ടർ, ഐ. പി. സി. ജനറൽ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലില്ലി ജോയ്‌സ് (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: നെൽസൺ ജോയ്‌സ്, പാസ്റ്റർ വിൽസൺ ജോയ്‌സ് (ഐ. പി.സി. പോണ്ടിച്ചേരി സ്‌റ്റേറ്റ് പ്രസിഡന്റ്). മരുമക്കൾ: ലിസി നെൽസൺ, മോളി വിൽസൺ.