വെണ്ണിക്കുളം: സാരഫിയിൽ കെ. ജി. രാജൻ നായർ (71) നിര്യാതനായി. സംസ്‌കാരംനടത്തി. വാലാങ്കര എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ്, എൻ.എസ്.എസ്. മല്ലപ്പള്ളി താലൂക്ക് യൂണിയൻ കമ്മിറ്റി അംഗം, ആധാരം എഴുത്ത് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:തകഴി ഗോപിസദനം ഓമന ആർ. നായർ.