പത്തനംതിട്ട : കേപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആറന്മുള എൻജിനിയറിംഗ് കോളേജിൽ ബിടെക് കോഴ്‌സിന് കമ്പ്യൂട്ടർ സയൻസിൽ ഇപ്പോൾ ഒഴിവ് വന്ന മെറിറ്റ് സീറ്റടക്കം ഏതാനും സീറ്റുകളിലേക്ക് 30ന് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നതാണ്. KEAM/JEE യോഗ്യത നേടിയ വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് ഓഫീസിൽ ഹാജരാകണം. സംവരണ വിഭാഗത്തിൽപ്പെട്ടവർ (എസ്.സി/എസ്.ടി /ഒബിസി / മെറിറ്റ് പിന്നാക്ക വിഭാഗം) ആവശ്യമായ സർട്ടിഫിക്കറ്റുകൾ കൂടി ഹാജരാക്കേണ്ടതാണ്. ഫോൺ: 9447290841, 9495309519.