 
തേക്കുതോട് : പടിഞ്ഞാറെ ഓലിക്കൽ പരേതനായ കമലാസനന്റെ ഭാര്യ രാജമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. പ്രമാടം താഴേകിടങ്ങിൽ കുടുംബാംഗമാണ്. മക്കൾ : രവി, രഘുനാഥൻ, രമണി, മണി, അമ്പിളി. മരുമക്കൾ : അമ്പിളി, ലത, ഇ.കെ പ്രസാദ്, പരേതനായ ബാലചന്ദ്രൻ , ഡേവിഡ് സാമുവൽ.