മൈലപ്ര: പടിഞ്ഞാറേമുറിയിൽ തങ്കച്ചന്റെ ഭാര്യ മറിയാമ്മ മത്തായി (കുഞ്ഞമ്മ-79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് മൈലപ്രാ തിരുഹൃദയ മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. വാഴമുട്ടം പ്ലാവിള കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: ലിസി, ലീലാമ്മ, റെജി, ഷൈനി. മരുമക്കൾ: സണ്ണി, അനിയൻ, ബീന, രാജു.