sumathikuttiyamma
സുമതിക്കുട്ടിയമ്മ

മണ്ണടി: കലാഭവനിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ സുമതിക്കുട്ടിയമ്മ (83) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മോഹന കുമാർ, പരേതനായ ശശി കുമാർ, വിനോദ് കുമാർ, സന്തോഷ്‌ കുമാർ, കലാ കുമാരി. മരുമക്കൾ: പ്രസന്ന കുമാരി, ബി. ഇന്ദിര, അജകുമാരി, ജി. രാധാകൃഷ്ണൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.