തിരുവല്ല: ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജിൽ ആരംഭിക്കുന്ന ബി.എ ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ് കോഴ്‌സിലേക്കുള്ള കമ്മ്യൂണിറ്റി ക്വാട്ട അപേക്ഷകൾ ക്ഷണിക്കുന്നു. ഹിന്ദുമതത്തിൽപ്പെട്ട അർഹരായ വിദ്യാർത്ഥികൾ 29 ന് വൈകിട്ട് നാലിന് മുമ്പായി കോളേജ് ഓഫീസിലെത്തി സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0479 2427615.