28-sob-saraswathiyamma
എം.കെ. സരസ്വതിയമ്മ

കവിയൂർ : കുളങ്ങര പാർവ്വതിനിലയത്തിൽ എം.കെ. സരസ്വതിയമ്മ നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ : തങ്കമണി, സുഗതൻ, ചന്ദ്രശേഖരൻ. മരുമക്കൾ : മോഹനൻ, സുജ, അജി.