28-nda
എൻ.ഡി.എ സ്ഥാനാർത്ഥി സംഗമവും, കൺവെൻഷനും ബി.ജെ.പി. സംസ്ഥാന കൗൺസിലഗം വി.എസ്.ഹരീഷ് ചന്ദ്രൻ ഉത്ഘാടനം ചെയ്യുന്നു

തണ്ണിത്തോട്: എൻ.ഡി.എ സ്ഥാനാർത്ഥി സംഗമവും, കൺവെൻഷനും ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം വി.എസ്.ഹരീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബി. ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.ഡി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാർ, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് ജി.സോമനാഥൻ, യുവമോർച്ച ജില്ലാ സെക്രട്ടറി അഖിൽ വർഗീസ്, ബി.ജെ.പി.പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് സജി കുളകുടിയിൽ, ജനറൽ സെക്രട്ടറി വിജയകുമാർ താഴത്ത് വീട്ടിൽ എന്നിവർ പ്രസംഗിച്ചു.