28-sob-gopinathan-nair
കെ.ഗോപിനാഥൻ നായർ

ചെങ്ങന്നൂർ: കൊച്ചു കളിയ്ക്കൽ കിഴക്കേതിൽ മുണ്ടങ്കാവ് പൊതുമരാമത്ത് വകുപ്പ് ജീവനക്കാരനായിരുന്ന കെ.ഗോപിനാഥൻ നായർ (86) നിര്യാതനായി. ഭാര്യ ജെ.രാജമ്മ. മക്കൾ: ഹരികുമാർ (എയർഫോഴ്‌സ് ), ഗോപകുമാർ (ജോയിന്റ് ആർ.ടി.ഒകോന്നി ) മരുമക്കൾ: ജയശ്രീ, ബീനാഗോപൻ. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. സഞ്ചയനം: ബുധൻ രാവിലെ 9 ന്