കലഞ്ഞൂർ: ഇടത്തറ ഗവ. സ്‌കൂൾ റിട്ട. അദ്ധ്യാപകൻ തോട്ടത്തിൽ സെയ്ദ് മുഹമ്മദ് (ഹബീബ് സാർ - 89) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഷാഹിദാ ബീഗം. മക്കൾ: സുനിത അൻസാരി, സുജാഹി സെയ്ദ്, സുജീവ് സെയ്ദ്. മരുമക്കൾ: അൻസാരി, സെറീന, റിയാന.