reshma-mariyam-roy

21​ ​വ​യ​സ് ​തി​ക​ഞ്ഞ​തി​ന്റെ​ ​പി​റ്റേ​ന്നാ​ണ് ​രേ​ഷ്മ​ ​മ​റി​യം​ ​റോ​യി​ ​അ​രു​വാ​പ്പു​ലം​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്ത് ​പ​തി​നൊ​ന്നാം​ ​വാ​ർ​ഡി​ലെ​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​നോ​മി​നേ​ഷ​ൻ​ ​ന​ൽ​കി​യ​ത്.​ ​അ​തോ​ടെ​ ​സം​സ്ഥാ​ന​ത്തെ​ ​ഏ​റ്റ​വും​ ​പ്രാ​യം​ ​കു​റ​ഞ്ഞ​ ​സ്ഥാ​നാ​ർ​ത്ഥി​യെ​ന്ന​ ​കൗ​തു​ക​വും​ ​തേ​ടി​യെ​ത്തി.​ ​എ​ന്നാ​ൽ​ ​പ്രാ​യ​ക്കു​റ​വ് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ജ​യി​ക്കാ​നു​ള്ള​ ​ഒ​രു​ ​ഘ​ട​ക​മാ​യി​ ​കാ​ണു​ന്നി​ല്ലെ​ന്ന് ​പ​റ​യു​ക​യാ​ണ് ​രേ​ഷ്മ.​ ​'​'​പ്രാ​യം​ ​കു​റ​ഞ്ഞ​യാ​ൾ​ ​എ​ന്ന​ ​കൗ​തു​ക​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​എ​ന്നെ​ ​കാ​ണേ​ണ്ട.​ ​നാ​ടി​ന്റെ​ ​പ്ര​ശ്ന​ങ്ങ​ളാ​ണ് ​എ​നി​ക്ക് ​വ​ലു​ത്.​ ​""പ​തി​ന​ഞ്ച് ​വ​ർ​ഷ​മാ​യി​ ​യു.​ഡി.​എ​ഫ് ​കൈ​യ​ട​ക്കി​ ​വ​ച്ചി​രി​ക്കു​ന്ന​ ​വാ​ർ​ഡ് ​തി​രി​ച്ചു​ ​പി​ടി​ക്കാ​ൻ​ ​ഇ​തി​ലും​ ​പ​റ്റി​യൊ​രു​ ​സ്ഥാ​നാ​ർ​ത്ഥി​യി​ല്ലെ​ന്നാ​ണ് ​ഇ​ട​തു​മു​ന്ന​ണി​യു​ടെ​ ​വി​ല​യി​രു​ത്ത​ൽ.​ ​സ്കൂ​ളി​ലും​ ​കോ​ളേ​ജി​ലും​ ​എ​സ്.​എ​ഫ്.​െഎ​യു​ടെ​ ​തീ​പ്പൊ​രി​ ​പ്രാ​സം​ഗി​ക​യാ​യി​രു​ന്നു.​ ​കോ​ന്നി​ ​വി.​എ​ൻ.​എ​സ് ​കോ​ളേ​ജി​ൽ​ ​എ​സ്.​എ​ഫ്.​ െഎ​ ​പാ​ന​ലി​ൽ​ ​വി​ജ​യി​ച്ചു.​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യം​ഗ​വു​മാ​യി​രു​ന്നു.​ ​പ​ഠ​നം​ ​പൂ​ർ​ത്തി​യാ​യ​പ്പോ​ൾ​ ​ഡി.​വൈ.​എ​ഫ്.​െഎയി​ൽ.​ ​ജി​ല്ലാ​ ​ക​മ്മ​റ്റി​യം​ഗ​വും​ ​സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​വും​ ​ഒ​ക്കെ​യാ​യി​ ​പൊ​തു​ ​രം​ഗ​ത്ത് ​സ​ജീ​വ​മാ​യി..​ ​അ​രു​വാ​പ്പു​ലം​ ​തു​ണ്ടി​യം​കു​ളം​ ​വീ​ട്ടി​ൽ​ ​റോ​യി​ ​ടി.​ ​മാ​ത്യു​വി​ന്റെ​യും​ ​മി​നി​ ​റോ​യി​യു​ടെ​യും​ ​മ​ക​ളാ​ണ്.