29-sob-sathyapalan
സത്യപാലൻ

കോന്നിഃ വട്ടക്കാവ് വിനോദ് ഭവനത്തിൽ സത്യപാലൻ (ഉണ്ണി-76) നിര്യാതനായി. സംസ്‌കാരം ഇന്നു രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : നളിനാക്ഷി. മക്കൾ : വിനോദ് കുമാർ, ബിന്ദു സുനിൽ. മരുമക്കൾ : സുനിൽ കുമാർ, ബിന്ദു വിനോദ്‌