റാന്നി പെരുനാട് : കൃഷ്ണസദനം (കുഴി കണ്ടത്തിൽ) വീട്ടിൽ റിട്ട. അദ്ധ്യാപകൻ പി. കെ. ദിവാകരൻ (89) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: വി. കെ. അമ്മിണി (റിട്ട. അദ്ധ്യാപിക), മക്കൾ: ഷീബ കെ. ദിവാകരൻ (പത്തനംതിട്ട സർവീസ് സഹ.ബാങ്ക് മുൻ സ്റ്റാഫ്), ഷീല കെ ദിവാകരൻ (അദ്ധ്യാപിക, എസ്. എൻ. ഡി. പി. യു. പി. എസ്. മലയാലപ്പുഴ). മരുമക്കൾ: കെ. ആർ. ശിവരാജൻ (കെ. ആർ. എസ.് കോംപ്‌ളക്‌സ്, കോഴഞ്ചേരി), സാബു തറമേൽ, മുറിഞ്ഞകൽ.