കാരയ്ക്കൽ: വലിയവീട്ടിൽ (ഇരമല്ലിൽ) കരുണാകരൻപിള്ള (93) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. മക്കൾ: പരേതനായ പ്രഭാകരൻപിള്ള (ആർമി), പുരുഷോത്തമൻപിള്ള (ഏഷ്യാനെറ്റ്), ആനന്ദം,ശ്രീകുമാർ (എൽ. ഐ. സി. ഏജന്റ്), വത്സല, പ്രസന്ന. മരുമക്കൾ: ലീലാമണി, ഗീത, പരേതനായ സുകുമാരൻ നായർ, പരേതയായ ഗിരിജ, സി. എസ്. പിള്ള, സുരേഷ്.