29-sob-chandramohanan
വി. ചന്ദ്രമോഹനൻ

നെല്ലിക്കാലാ: റേഷൻ വ്യാപാരി ശ്രീലക്ഷ്മിയിൽ വി. ചന്ദ്രമോഹനൻ (71) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. ഭാര്യ ലളിതാംബിക. മക്കൾ:പൗർണമി, പ്രവീൺ. മരുമക്കൾ: അനീഷ, പൂജ.