ആഞ്ഞിലുകുന്ന്: ജാതകകുഴിയിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ തങ്കമ്മ (88) നിര്യാതയായി. ചെങ്ങറ ചൂരവേലിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന്. മക്കൾ : സൗദാമിനി, പൊന്നമ്മ, കമലൻ, മണി, മരുമക്കൾ: കരുണാകരൻ, യശോദരൻ, വിജയമ്മ, സോമൻ.