29-sob-ramachandran-nair
രാമചന്ദ്രൻ നായർ

അയിരൂർ: കാഞ്ഞീറ്റുകര പുലയപ്പറമ്പിൽ രാമചന്ദ്രൻ നായർ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: രത്‌നമ്മ. മക്കൾ: രാജി, രാജേഷ്. മരുമകൻ: സുനിൽകുമാർ. കൊച്ചുമക്കൾ: അർജുൻ, ആദിത്യൻ.