ഏനാത്ത്: മുകളുവിളയിൽ ഡോ. ജോൺ വർഗീസ് (83) അഹമ്മദാബാദിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് അഹമ്മദാബാദ് സി. എൻ. ഐ. ചർച്ച് സെമിത്തേരിയിൽ. ഏഷ്യാ ചാരിറ്റബിൾ ട്രസ്റ്റ്, ഏഷ്യാ സ്‌കൂൾ, ജെ. ജി. ഇന്റർനാഷണൽ സ്‌കൂൾ, ജെ. ജി. കോളേജ്, സെയിൽസ് ഇന്ത്യാ എന്നിവയുടെ ചെയർമാനും അഹമ്മദാബാദ് വൈ. എം. സി. എ.യുടെ പ്രസിഡന്റുമാണ്. ഭാര്യ: ചന്ദ്രമതി. മക്കൾ: ജോസ് ജോൺ, സുനിത ജോൺ. മരുമക്കൾ: ദീപിക ജോസ് ജോൺ, ചാരുൾ വക്ത.