നാരങ്ങാനം: എൻ.ഡി.എ.നാരങ്ങാനം പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. മേഖല ജനറൽ സെക്രട്ടറി ഷാജി ആർ.നായർ, ബി.ഡി.ജെ. എസ്.സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാർ,ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ഹരിദാസ്, നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ, ജില്ലാ വൈസ്.പ്രസിഡന്റ് എം.എസ്.അനിൽകുമാർ, മണ്ഡലം സെക്രട്ടറി ബാബു,പഞ്ചയത്ത് പ്രസിഡന്റ് കെ.ജി.സുരേഷ് കുമാർ, ജനറൽ സെക്രട്ടറി പി.എസ്.രതിഷ്, എ.വി.ശിവപ്രസാദ്, വി.ബി.പ്രസാദ്, ലാൽ പ്രസാദ് ഭട്ടതിരി, അഡ്വ.സുനിൽ കുമാർ എന്നിവർ സംസാരിച്ചു.