29-sob-mv-zacharia
എം. വി. സഖറിയ

തിരുവല്ല: കാരയ്ക്കൽ മട്ടയ്ക്കൽ (മുണ്ടകത്തിൽ) എം. വി. സഖറിയ (കൊച്ചുകുഞ്ഞ് - 88) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30ന് കാരയ്ക്കൽ സെന്റ്‌ജോർജ്ജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: തിരുമൂല വാഴപ്പാട്ട് കുടുംബാംഗം പരേതയായ അന്നമ്മ. മക്കൾ: വറുഗീസ് സഖറിയ (ദുബായ്), കുര്യൻ സഖറിയ, ലൈല ചാണ്ടി (ബംഗ്‌ളൂരു). മരുമക്കൾ: മിനി വറുഗീസ്, മേപ്രാൽ പുതിയോട്ട് മണമേൽ പടിഞ്ഞാറേ വീട്ടിൽ റെജി ചാണ്ടി, ബിജി വറുഗീസ്.