കിഴക്കുപുറം : നെടിയവിള ശങ്കരത്തിൽ പരേതനായ ഇട്ടി ഫിലിപ്പോസിന്റെ ഭാര്യ മറിയാമ്മ ഫിലിപ്പോസ് (മേരിക്കുട്ടി-90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കിഴക്കുപുറം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. കുമ്പഴ പൊയ്കയിൽ കുടുംബാംഗമാണ്. മക്കൾ : പി. മാത്യു, എൻ. പി. ജോൺ, സാറാമ്മ മാത്യു, ലീലാമ്മ ജോസ്, പരേതയായ അന്നമ്മ ഫിലിപ്പ്. മരുമക്കൾ: അന്നമ്മ, മോളികുട്ടി, സോമൻ മാത്യു മരുതിക്കൽ കുമ്പഴ, ജോസ് ജോസഫ് തോണികടവിൽ.