29-sob-bhargavanpilla
സി. ഭാർഗവൻ പിള്ള

പന്തളം: മുടിയൂർക്കോണം പഴയാറ്റിൽ സി. ഭാർഗവൻ പിള്ള (76, ) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. കായംകുളം കാപ്പിൽ മുഞ്ഞിനാട്ട് കുടുംബാംഗമാണ്. ഭാര്യ: ഇന്ദിരാഭായ്. മക്കൾ : രശ്മി ഭാർഗവ് (ടീച്ചർ ഓവർഓൺ സ്‌കൂൾ, ദുബായ്), ജ്യോതി ഭാർഗവ്. മരുമക്കൾ: മഹാജൻ പിള്ള (സോണി, ദുബായ് ), അജയകുമാർ (ഖത്തർ).