30-sob-an-shery-varghese
ആൻ ഷെറി വർഗീസ്

ഇരവിപേരൂർ : കാവനാൽ പരേതനായ കെ.സി. ചാക്കോയുടെ (മുൻ ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥൻ) മകൻ വർഗീസ് ചാക്കോയുടെ ഭാര്യ ആൻ ഷെറി വർഗീസ് (31) നിര്യാതയായി. മകൾ : ഇവാന മറിയ മേരി വർഗീസ്. പരേത ചമ്പക്കുളം പുത്തൻ പറമ്പിൽ കുടുംബാംഗം. മൃതദേഹം ഇന്ന് രാവിലെ 7ന് സഹോദരന്റെ വീട്ടിൽ എത്തിക്കും. ഉച്ചയ്ക്ക് ശേഷം 3ന് ഇരവിപേരൂർ ഇമ്മാനവേൽ മാർത്തോമ്മ പള്ളിയിൽ സംസ്‌കാരം നടക്കും.