30-sob-annamma
അന്നമ്മ

മല്ലപ്പള്ളി മടുക്കോലി: കുളത്തുങ്കൽ ചിറയിൽ പരേതനായ ദേവസ്യയുടെ ഭാര്യ അന്നമ്മ (86) നിര്യാതയായി.സംസ്‌കാരം ഇന്ന് 11ന് ഇമ്മാനുവേൽ ബിലീവേഴ്‌സ് ചർച്ചിന്റെ ചെങ്കൽ സെമിത്തേരിയിൽ. മക്കൾ: കുഞ്ഞുമോൻ, ജോസ്, സജിനി ദാസ്, ചാക്കോ. മരുമക്കൾ: കുഞ്ഞമ്മ, റോസമ്മ,സാലമ്മ, കോട്ടയം കാഞ്ഞിരം ഇറമ്പത്ത് നടുപുരയിൽ പരേതനായ ദാസ്.