നാരങ്ങാനം : കോഴഞ്ചേരി സെന്റ് തോമസ് ഹൈസ്‌കൂൾ റിട്ട. ഹെഡ്മാസ്റ്റർ നെടിയകാലായിൽ തോമസ് മാത്യുവിന്റെ ഭാര്യ മേരി തോമസ് (85) നിര്യാതയായി. ചെങ്ങന്നൂർ തെക്കേവീട്ടിൽ കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട്. മക്കൾ: എൻ.ടി. മാത്യു (റിട്ട. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, ബറോഡ). എൻ.ടി. എബ്രഹാം (റിട്ട. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, കേരള വാട്ടർ അതോറിറ്റി), എൻ.ടി. തോമസ് (എഞ്ചിനീയർ, ദുബായ്). മരുമക്കൾ: അന്നമ്മ (ബറോഡ), മണി (റിട്ട. പ്രൊഫ. ,സെന്റ് തോമസ് കോളേജ്, കോഴഞ്ചേരി), സ്വപ്‌ന (ദുബായ്),