jacob-k-o-83
കെ.ഒ. ജേക്കബ്

ച​ണ്ണ​പ്പേ​ട്ട: മീ​ങ്കു​ളം ജേക്ക​ബ് വില്ലയിൽ കെ.ഒ. ജേ​ക്ക​ബ് (83) നി​ര്യാ​ത​നായി. സം​സ്​കാ​രം ഡി​സംബർ 1ന് മീ​ങ്കു​ളം മാർ എ​ലി​യാസ് ഓർ​ത്ത​ഡോക്‌​സ പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാര്യ: പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ. മക്കൾ: തോ​മസ്, പ​രേ​തയാ​യ റോസ്‌ലി, തമ്പി. മ​രു​മക്കൾ: ബീ​ന, ബാബു, നെൽസി.