പ്രമാടം: പ്രമാടം ജില്ലാ ഡിവിഷനിലെ എൻ.ഡി.എ സ്ഥാനാർത്ഥി വി.എസൂരജ് വെൺമേലിൽ പന്തളം തെക്കെക്കര പഞ്ചായത്തിലെ വിവിധ വാർഡുകളിൽ പര്യടനം നടത്തി. വിവിധ വാർഡുകളിൽ നടന്ന കുടുംബയോഗങ്ങളിലും പങ്കെടുത്തു.