ചാത്തങ്കരി : വില്ലുമംഗലത്ത് പരേതനായ തങ്കപ്പൻപിളളയുടെ ഭാര്യ സരോജിനിയമ്മ (73) നിര്യാതയായി. മക്കൾ: പ്രകാശ് കുമാർ, പ്രദീപ് കുമാർ. മരുമക്കൾ: ഉഷാകുമാരി, ശ്രീകുമാരി. സംസ്‌കാരം നടത്തി.