 
ചിറ്റാർ : കോടിയാട്ട് വീട്ടിൽ പരേതനായ ഏബ്രഹാം തോമസിന്റെ ഭാര്യ പ്ലാമൂട്ടിൽ കുടുംബാംഗം. ഏലിയാമ്മ ഏബ്രഹാം (അമ്മിണി-78) നിര്യാതയായി. മൈലപ്ര കാഞ്ഞിരംനിൽകുന്നതിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 11ന് ചിറ്റാർ സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ. മക്കൾ: സാമോൻ, ഷീല മാത്യു, ഷീബാ റെജി. മരുമക്കൾ: ആലീസ്, പരേതനായ വി.സി. മാത്യു, റെജി സി.റ്റി.