അട്ടച്ചാക്കൽ ഈസ്റ്റ്: ചക്കിട്ടയിൽ പരേതനായ സുകുമാരന്റെ ഭാര്യ രാജമ്മ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് 12 ന്. മക്കൾ :രാജു, ബാബു, പൊടിമോൻ. മരുമകൾ :രമ.