30-sob-bhavani
ഭവാനി

പന്തളം മങ്ങാരം : മണ്ണിൽപറമ്പിൽ മാധവന്റെ ഭാര്യ ഭവാനി (83) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ :വിജയൻ, ശശി, എം. എം. ബാബു (റിട്ട. ബി. എസ്. എൻ. എൽ.), രാജൻ, തുളസി, ഉഷ. മരുമക്കൾ : വിജയമ്മ, ഉഷ, സുഗത, സുമ, സുരേന്ദ്രൻ, മുരളി(എക്‌സ് സർവ്വീസ്). സഞ്ചയനം: വ്യാഴാഴ്ച 9മണിക്ക്‌