30-sob-km-gowrikuty
കെ. എം. ഗൗരിക്കുട്ടി

ഇലവുംതിട്ട: കുഴിവിളയിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ കെ. എം. ഗൗരിക്കുട്ടി (99, റിട്ട. പോസ്റ്റ്മിസ്ട്രസ് ) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : സുരേഷ്, സുധീഷ്, ഗീത,ശൈലജ. മരുമക്കൾ: ശോഭന, ഡെയ്‌സി, പരേതരായ ഹരിഹരൻ, രാജൻ.