ഉളനാട്: പടിഞ്ഞാറ്റക്കര വീട്ടിൽ രാജഗോപാൽ (56) നിര്യാതനായി. സംസ്‌കാരം നടത്തി. രാജൻ ഹാർഡ് വെയേഴ്‌സ് ആൻഡ് ശാസ്താ ട്രേഡേഴ്‌സ്, രാജൻ ടിംബേഴ്‌സ് (പനങ്ങാട്, കുളനട, കാരയ്ക്കാട്) എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്. ഭാര്യ: ജയശ്രീ രാജഗോപാൽ. മക്കൾ: അനന്ദു ആർ. പിള്ള, ആതിര ആർ. പിള്ള. മരുമകൾ: ഡോ. അശ്വതി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.