umman

പത്തനംതിട്ട : യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്ന് ജില്ലയിലെ വിവിധ യോഗങ്ങളിൽ പങ്കെടുക്കും ; ഉച്ചയ്ക്ക് 2.30 ന് കടമ്പനാട് തുവയൂർ, 3 ന് മണക്കാല, 3.30 ന് പത്തനംതിട്ട വാളുവെട്ടുംപാറ ചരുവിൽപ്പടി, 4 ന് കുലശേഖരപതി, 4.30ന് മൈലപ്ര, 5ന് റാന്നി അങ്ങാടി, 6 ന് പുറമറ്റം എന്നിവിടങ്ങളിലെ യോഗത്തിൽ പങ്കെടുക്കും