മുതുകുളം വടക്ക് : ചേപ്പാട് കന്നിമേൽ വഞ്ചിയിൽ സോമശേഖരപിള്ളയുടെ ഭാര്യ മീനാകുമാരി (61) നിര്യാതയായി. സംസ്കാരം നടത്തി. മകൻ : അരവിന്ദ്. മരുമകൾ : ലേഖ എസ്. ഉണ്ണിത്താൻ. സഞ്ചയനം വ്യാഴം 9ന്.