പന്തളം: കുന്നുകുഴി ഹൗസിൽ പരേതനായ ആർ.കൃഷ്ണപിള്ളയുടെയും (സി.പി.എം കുന്നുകുഴി ബ്രാഞ്ച് മുൻ സെക്രട്ടറി) മാധവിയമ്മയുടെയും മകൻ കെ.വിജയകുമാർ (59, സി പി.എം കുന്നുകുഴി ബ്രാഞ്ച് കമ്മിറ്റി അംഗം) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീജ വിജയകുമാർ. മക്കൾ: ഡോ: ശ്രീലക്ഷ്മി (ചെന്നെ). ഡോ. വിദ്യ ലക്ഷ്മി (കാനഡ). മരുമക്കൾ: ശ്രീജിത്ത് (ദുബായ്), അരവിന്ദ് (ദുബായ്). സഹോദരങ്ങൾ: രാജം നന്ദകുമാർ (യു.എസ് എ), രഘുകുമാർ (ചെന്നെ). ശശികുമാർ (കാനഡ). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.