ചെങ്ങന്നൂർ: എൻ.ഡി.എ തിരുവൻവണ്ടൂർ, വനവാതുക്കര ബ്ലോക്ക് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ഡി.ജെ എസ് സംസ്ഥാന ജനറൽ സെക്രട്ടറി നീലകണ്ഠൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ്.കെ രാജീവ് അദ്ധ്യക്ഷത വഹിച്ചു. ലിജു പി.ടി, എസ്.രഞ്ചിത്ത്, ബ്ലോക്ക് സ്ഥാനാർത്ഥികളായ ടി.ഗോപി, രശ്മി സുഭാഷ് എന്നിവർ സംസാരിച്ചു.സ്ഥാനാർത്ഥികളെ നീലകണ്ഠൻ മാസ്റ്റർ ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു.