01-sob-rajamma
രാജമ്മ

പറക്കോട്: അറുകാലിക്കൽ പടിഞ്ഞാറ് ഉടയാൻതാഴേതിൽ പരേതനായ ദാമോദരന്റെ ഭാര്യ രാജമ്മ (67) നിര്യാതയായി. സംസ്‌കാരം നാളെ 10 ന്. മക്കൾ: ബിജു, ബിന്ദു, ബിനു. മരുമക്കൾ: ശാരദ, പ്രദീപ്, നീത.