01-sob-tk-thankamma
തങ്കമ്മ ടി. കെ.

കിഴക്കനോതറ: താഴത്തേതിൽ വീട്ടിൽ തങ്കമ്മ ടി. കെ. നിര്യാതയായി. സംസ്‌കാരം പിന്നീട്. കുടുംബാംഗങ്ങൾ. ടി. വി. ഗോപാലകൃഷ്ണൻ, ടി. വി. ചന്ദ്രശേഖരൻ, ടി. വി. വിജയൻ, ടി. വി. രവികുമാർ, ടി. വി. അനിൽകുമാർ (ഷാർജ). മരുമക്കൾ: സുധാഭായി, സുശീലചന്ദ്രശേഖരൻ, ഉഷ വിജയൻ, ലളിതാംബിക എ., ഇന്ദിര അനിൽ (ഷാർജ).