പത്തനംതിട്ട- സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിന് സുരേഷ് കണിപറമ്പിൽ(അയിരൂർ), ഷാജി പുരുഷോത്തമൻ (കവിയൂർ), കെ.സി.മോഹൻകുമാർ (ആനിക്കാട്), ദേവദാസ് (ബാബുക്കുട്ടൻ, പന്തളം മുനിസിപ്പാലിറ്റി), ഗീതാ ഷാജി ( പന്തളം മുനിസിപ്പാലിറ്റി)
പ്രേംശങ്കർ ( പന്തളം മുനിസിപ്പാലിറ്റി) എന്നിവരെ ബി.ജെ.പിയിൽ നിന്ന് സസ്പൻഡ് ചെയ്തു.