നാരകത്താനി: മാവേലിക്കാട്ട് എം. ജെ. ജോസഫ് (ജോർജുകുട്ടി - 84, റിട്ട. എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30ന് മുതുപാല സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: മല്ലപ്പള്ളിക്കുഴിയിൽ കുഞ്ഞൂഞ്ഞമ്മ. മക്കൾ: ഷാജി (ബംഗളൂരു), കൊച്ചുമോൻ. മരുമക്കൾ: മേരിക്കുട്ടി, ജസി.