01-sob-mk-bharathiamma
എം. കെ ഭാരതിയമ്മ

കിഴക്കനോതറ : മാലിമേൽ പുത്തൻവീട്ടിൽ പരേതനായ ജി. ദാമോദരൻ പിള്ളയുടെ ഭാര്യ എം. കെ. ഭാരതിയമ്മ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : കൃഷ്ണൻകുട്ടി നായർ, രവീന്ദ്രൻ നായർ, ചന്ദ്രശേഖരൻ നായർ, രാധാമണി, തുളസിമണി, പരേതനായ ഗോപിനാഥൻ നായർ. മരുമക്കൾ : ലളിത, സരസമ്മ, മണി, ജയ, സോശേഖരൻ നായർ, പരേതനായ മധു മാലക്കര.സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്