01-sob-raju-ck
രാജു സി. കെ.

ചെന്നീർക്കര: മേമുറിയിൽ രാജു സി. കെ. (65) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന്. ഭാര്യ: പരേതയായ ലീലാ രാജു. മക്കൾ: ഐശ്വര്യ, അരുൺ, അഖിൽ. മരുമക്കൾ: അജി, ശാരിക