പുത്തൻകാവ് ; അങ്ങാടിക്കൽ അരയാലുംമൂട്ടിൽ പരേതനായ എ.സി. ഉമ്മന്റെ ഭാര്യ രാജമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് പുത്തൻകാവ് നിത്യസഹായമാതാ മലങ്കര കത്തോലിക്കാപള്ളിയിൽ. മക്കൾ: ബിജു, റെജു, ജയ. മരുമക്കൾ: മീര, ശാന്തമ്മ, പരേതനായ മനോഹരൻ.